newവെറ്ററിനറി സര്‍ജൻ നിയമനം

newവെറ്ററിനറി സര്‍ജൻ നിയമനംകണ്ണൂർ: തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി നടത്തിപ്പിനായി ജില്ല പഞ്ചായത്തിന് കീഴിലുള്ള പാപ്പിനിശ്ശേരി എ.ബി.സി സൻെററിലേക്ക് വെറ്ററിനറി സര്‍ജനെ താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂലൈ 22ന് രാവിലെ 11ന്​ ജില്ല പഞ്ചായത്ത്​ ഒാഫിസിൽ നടക്കും. താല്‍പര്യമുള്ളവര്‍ രേഖകളുടെ അസ്സല്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700267.............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.