ഇ​ബ്രാ​ഹി​ം

16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്‌കന്‍ പിടിയിൽ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ 16കാ​രി​യെ ബലാത്സംഗം ചെയ്ത കേസിൽ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്​​റ്റി​ല്‍. ബ​ദ​രി​യ ന​ഗ​റി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ഞാ​റ്റു​വ​യ​ലി​ലെ തു​ന്ത​ക്കാ​ച്ചി മീ​ത്ത​ലെ പു​ര​യി​ല്‍ എം.​ടി.​പി. ഇ​ബ്രാ​ഹി​മാ​ണ്​ (50) അ​റ​സ്​​റ്റി​ലാ​യ​ത്.

സി​ദ്ധ​നാ​യി അ​റി​യ​പ്പെ​ടു​ന്ന പ്ര​തി, പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​വി​െൻറ ജ്യേ​ഷ്ഠ​ത്തി​യു​ടെ കാ​ൽ വേ​ദ​ന മാ​റ്റി​ത്ത​രാ​മെ​ന്നും പെ​ണ്‍കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ ജി​ന്ന് ഒ​ഴി​പ്പി​ച്ചു​ത​രാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ത​ളി​പ്പ​റ​മ്പ് സി.​ഐ എ​ൻ.​കെ. സ​ത്യ​നാ​ഥ​നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റു​ചെ​യ്ത​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.