അഷ്കർ
Posted On
date_range Updated On
date_range മയക്കുമരുന്നടങ്ങിയകാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ
കണ്ണൂർ: പുല്ലൂപ്പിക്കടവിൽ കാറിൽ മയക്കുമരുന്നും കഞ്ചാവും കടത്തുന്നതനിടെ കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ പ്രതി പിടിയിൽ. ചവശ്ശേരി 19ാം മൈയിൽ സ്വദേശി ടി.എൻ. അഷ്കറിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മുപ്പതിനാണ് 4.907 കിലോ ഗ്രാം കഞ്ചാവും 1.025 കിലോ ഗ്രാം ഹഷീഷ് ഓയിലും 5.02 ഗ്രാം എം.ഡി.എം.എയും കാറിൽ കടത്തുന്നതിനിടെ ഓടി രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.