കൂട്ടുംമുഖം ആശുപത്രിക്ക് 35 ലക്ഷം

ശ്രീകണ്ഠപുരം: നഗരസഭയിലെ കൂട്ടുംമുഖം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യം വർധിപ്പിക്കുന്നതിന് സർക്കാർ 35 ലക്ഷം രൂപ അനുവദിച്ചതായി സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ ആരോഗ്യമേഖലയിലുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നതായും എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.