പുത്തരി 27ന്

പുത്തരി 27ന്ഇരിട്ടി: മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതിക്ഷേത്രത്തിൽ ഈ വർഷത്തെ പുത്തരി 27ന് നടക്കും. ഇതി​ൻെറ ഭാഗമായി അന്നേദിവസം രാവിലെ 5.30ന് നട തുറക്കുകയും ഉച്ചവരെ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.