കണ്ണൂർ: കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ പയ്യാമ്പലത്തെ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് ഓഫിസിൽ 25ന് രാവിലെ 11ന് തപാൽ അദാലത്ത് നടക്കും. അദാലത്തിൽ പരിഗണിക്കുന്ന പരാതികളും തർക്കങ്ങളും മെയിലുകൾ, സ്പീഡ് പോസ്റ്റ് സർവിസ്, പാർസൽ കൗണ്ടർ, സേവിങ്സ് ബാങ്ക്, മണി ഓർഡർ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഗണിക്കും. തപാൽവകുപ്പ് നൽകുന്ന വ്യത്യസ്ത സേവനങ്ങളിൻ പരാതിയുള്ളവർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ -670001 എന്ന വിലാസത്തിൽ 23നകം പരാതികൾ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.