ജൂലൈ 17 വരെ മഞ്ഞ അലര്‍ട്ട്

ജൂലൈ 17 വരെ മഞ്ഞ അലര്‍ട്ട്കണ്ണൂർ: ജില്ലയില്‍ ജൂലൈ 17 വരെ മഞ്ഞ അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അപകടസാധ്യതയുള്ള മലയോര മേഖലയിലുള്ളവരെ മുന്‍കരുതലി​ൻെറ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാനും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന്​ പകല്‍സമയം തന്നെ നിര്‍ബന്ധപൂര്‍വം ആളുകളെ മാറ്റിത്താമസിപ്പിക്കാനും കലക്ടര്‍ നിർദേശം നല്‍കി. -----------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.