പയ്യന്നൂർ: നഗരസഭ മുതിയലം ഒമ്പതാം വാർഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.വി. കരുണാകരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ.പി. നാരായണൻ, പി. ലളിത, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.സി. നാരായണൻ, ഡി.കെ. ഗോപിനാഥ്, എം. പ്രദീപ്കുമാർ, ലത്തീഫ് കോച്ചൻ, ബി. സജിത് ലാൽ, വി.പി. സുഭാഷ്, സന്ദീപ് പാണപ്പുഴ, കെ.വി. ഭാസ്കരൻ, എ. രൂപേഷ്, പ്രശാന്ത് കോറോം, മുരളി പള്ളത്ത്, എം.വി. വത്സല, ഇ.പി. ശ്യാമള, ടി.വി. പുഷ്പ, ടി.പി. ശ്രീനേഷ്, എം.വി. ഉണ്ണികൃഷ്ണൻ, വിജയൻ മാസ്റ്റർ, ലത നാരായണൻ, സ്ഥാനാർഥി എ. ഉഷ എന്നിവർ സംസാരിച്ചു. മുരളി പള്ളത്ത് ചെയർമാനായും പ്രശാന്ത് കോറോം വർക്കിങ് ചെയർമാനായും എം.വി. ഉണ്ണികൃഷ്ണൻ ജനറൽ കൺവീനറായും കെ.വി. മോഹനൻ ട്രഷററുമായുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപവത്കരിച്ചു. പി-വൈ.ആർ യു.ഡി.എഫ് പയ്യന്നൂരിൽ ഒമ്പതാം വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.