കണ്ണൂർ: പി.സി. ജോർജിന്റെ വർഗീയ പരാമർശത്തിനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും മുസ്‍ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പി.സി. ജോർജിനെ പ്രതീകാത്മകമായി ചങ്ങലയിൽ ബന്ധിച്ചാണ് പ്രകടനം നടത്തിയത്. സി.എം. ഇസ്സുദ്ദീൻ, അസ്‌ലം പാറേത്ത്, താഹിർ പള്ളിപ്രം, വി.വി. മൻസൂർ, എം.പി. നിംറാസ്, കെ.പി. നൗഷാദ്, യൂനുസ് നീർച്ചാൽ, എം.കെ.പി. മുഹമ്മദ്, ഹംഷീർ കിഴുന്ന, റഷീദ് പടന്ന തുടങ്ങിയവർ നേതൃത്വം നൽകി. photo: youth league പി.സി. ജോർജിനെതിരെ യൂത്ത് ലീഗ് കണ്ണൂർ നഗരത്തിൽ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.