കൂത്തുപറമ്പ്: കിണവക്കലിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ച രണ്ടരയോടെ കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കിണവക്കൽ സ്വദേശികളായ എൻ. സജിൻ, പി. സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇരുവർക്കും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കൂത്തുപറമ്പ് കിണവക്കൽ റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്ത് എത്തിയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.