യുദ്ധവിരുദ്ധ സംഗമവും റാലിയും

പെരിങ്ങാടി: അൽ ഫലാഹ് ഹൈസ്കൂൾ വിദ്യാർഥികൾ യുദ്ധവിരുദ്ധ സംഗമവും സ്കൂൾ അങ്കണത്തിൽ റാലിയും നടത്തി. പ്രിൻസിപ്പൽ റഫീഖ് പ്രഭാഷണം നടത്തി. അധ്യാപകരായ ശംസുദ്ദീൻ, ഇസ്മയിൽ, റോഷൻ സാഹിർ എന്നിവർ റാലിക്ക് നേതൃത്വം നല്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.