തുല്യത രജിസ്‌ട്രേഷൻ

ഇരിട്ടി: വിളക്കോട് തുടർവിദ്യാകേന്ദ്രത്തിൽ 10ാം തരം, പ്ലസ് വൺ തുല്യത രജിസ്ട്രേഷനുള്ള തീയതി മാർച്ച് 22വരെ നീട്ടി. നാലാംതരം, ഏഴാം തരം തുല്യത രജിസ്‌ട്രേഷനും ഇതോടൊപ്പം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9946030170, 9400343376.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.