കണ്ണൂർ: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് . 2020 -21 അധ്യയനവർഷം ബിരുദ, ബിരുദാനന്തര/ പ്രഫഷനൽ കോഴ്സുകളിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങിയവരാകണം അപേക്ഷകർ. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റേയും സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിദ്യാർഥിയുടെ ഫോട്ടോ എന്നിവ ഉണ്ടാകണം. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്സ് പൂർത്തിയാക്കിയവർ കേരളത്തിലെ സർവകലാശാലകൾ നൽകുന്ന തുല്യത സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷ 31നകം കണ്ണൂർ താളിക്കാവിലുള്ള അശോക ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ക്ഷേമനിധിയുടെ ജില്ല ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0497 2706806. .....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.