സൗരോർജനിലയം സ്പോട്ട് രജിസ്ട്രേഷൻ

കണ്ണൂർ: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ സൗരപദ്ധതിവഴി സൗരോർജനിലയം സ്ഥാപിക്കാൻ എട്ടിന് രാവിലെ 10 മുതൽ ഉച്ച രണ്ടുവരെ തയ്യിൽ സെക്ഷൻ ഓഫിസിൽ സ്പോട്ട് രജിസ്ട്രേഷൻ നടക്കും. തയ്യിൽ സെക്ഷൻ പരിധിയിലെ എല്ല ഗാർഹിക ഉപഭോക്താക്കൾക്കും പങ്കെടുക്കാം. വൈദ്യുതി ബില്ലും ഒ.ടി.പി ലഭിക്കുന്ന മൊബൈൽ നമ്പറുള്ള ഫോണും ഉപഭോക്താക്കൾ കൊണ്ടുവരണം. ഫോൺ: 9567265511, 9846759882. ....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.