പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എ.ആർ.ടി സെന്ററിൽ മെഡിക്കൽ ഓഫിസറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി രജിസ്‌ട്രേഷൻ നേടിയിരിക്കണം. നിയമനം സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ www.mcpariyaram.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഈ മാസം 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.