എസ്.ഡി.പി.ഐ ജില്ല നേതൃസംഗമം

കണ്ണൂർ: സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.സി. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ല സെക്രട്ടറി ശംസുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി മുസ്തഫ നാറാത്തായിരുന്നു ക്യാമ്പ് കോഓഡിനേറ്റർ. വിവിധ സെഷനുകളിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. അബ്ദുൽ ഹമീദ്, സംസ്ഥാന സമിതി അംഗം എസ്.പി. അമീറലി, ഇസ്മായിൽ കമ്മന, ടി.പി. മുഹമ്മദ് തുടങ്ങിയവർ ക്ലാസെടുത്തു. ------------------------ photo: sdpi kannur meet സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.