കാട്ടിലപള്ളി ഉറൂസ് തുടങ്ങി

പാപ്പിനിശേരി: പാപ്പിനിശ്ശേരി മൂന്ന് പെറ്റുമ്മ പള്ളി മഖാം ഉറൂസ് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എ കെ അബ്ദുൽ ബാഖി അധ്യക്ഷനായി.അറത്തിൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ കരീം ബാഖവി,സി പി അബ്ദുൽ റഷീദ്,ഹാഫിള് സാബിത്ത് ദാരിമി,അബ്ദുൽ ഖാദർ അസ്അദി തുടങ്ങിയവർ സംസാരിച്ചു മൂന്നു പെറ്റുമ്മ ട്രസ്റ്റ് പ്രസിഡണ്ട് വി പി ശഹീർ സ്വാഗതവും എം വി മഹമൂദ് ഹാജി നന്ദിയും പറഞ്ഞു. ചിത്രം : -kattilapally uroos -പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് മുഹമ്മദ്‌ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.