കണ്ണൂർ: പഴയങ്ങാടി, ഏഴിമല സബ് സ്റ്റേഷനുകളിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാടായി സെക്ഷൻ പരിധിയിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ . ശ്രീകണ്ഠപുരം സെക്ഷനിലെ ബി.എഡ് കോളജ്, തോട്ടം, തുമ്പേനി ഭാഗങ്ങളിലും ചെമ്പേരി സെക്ഷനിലെ ചേറ്റടി ട്രാൻസ്ഫോർമർ പരിധിയിലും ശനിയാഴ്ച രാവിലെ 10 മുതൽ നാലുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.