വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ: ഇലക്ട്രിക്കൽ സെക്​ഷനിലെ ഫോമെക്‌സ്, കരിന്തടം ക്രഷർ, ഏവൺ വിനീർ, സി.ആർ.പി.എഫ് ഒന്ന്​, സി.ആർ.പി.എഫ് രണ്ട്​ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ . മാതമംഗലം: ഇലക്ട്രിക്കൽ സെക്​ഷനിലെ പറവൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നു മുതൽ വൈകീട്ട് അഞ്ചുവരെയും കാരക്കുണ്ട് ടവർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും ഓലയമ്പാടി നമ്പർ ഒന്നിൽ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയും . ശിവപുരം: ഇലക്ട്രിക്കൽ സെക്​ഷനിലെ താളിക്കാട്, മള്ളന്നൂർ, കെ.സി നഗർ, കുണ്ടേരിപ്പൊയിൽ എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.