ഭക്ഷ്യവസ്തുക്കൾ കൈമാറി

പേരാവൂർ: ഷുഹൈബിന്റെ നാലാമത് രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻകാസ് ഖത്തർ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ സഹായത്തോടെ തെറ്റുവഴി കൃപാഭവനിൽ . യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ശരത്ചന്ദ്രൻ, കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, നൂറുദ്ദീൻ മുള്ളേരിക്കൽ, യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് അജ്‌നാസ് പടിക്കലക്കണ്ടി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.