മരച്ചീനി വിളവെടുപ്പ്

പയ്യന്നൂർ: കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി യൂനിറ്റിന്റെ സഹകരണത്തോടെ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. കൗൺസിലർ കെ.എം. സുലോചന ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ്​ കെ.ജി. നാരായണൻ, പ്രിൻസിപ്പൽ ടി.കെ. ഹരീന്ദ്രൻ, പ്രധാനാധ്യാപിക ടി. സരസ്വതി, എസ്.എം.സി ചെയർമാൻ ടി. രഞ്ജിത്ത്കുമാർ, എം.വി. സുകുമാരൻ, പി.പി. സന്ദീപ്‌, കെ.കെ. സുവർണ, പി. വിശ്വനാഥൻ, കെ.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.