വൈദ്യുതി മുടങ്ങും

തയ്യിൽ: സെക്​ഷനിലെ ഹംറാസ് മിൽ, കുറുവ ബാങ്ക്, കരാറിനകം ബാങ്ക്, തയ്യിൽകാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ മൂന്നുവരെയും വട്ടക്കുളം, കടലായി വാട്ടർ ടാങ്ക്, അമ്പലം, കോളനി, നട, വട്ടുപാറ, മഞ്ഞക്കൽ, ആശാരിക്കാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ 5.30 വരെയും . ഏച്ചൂർ: സെക്​ഷനിലെ ഏച്ചൂർ ബസാർ, വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട്, ഏച്ചൂർ ഓഫിസ് ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 7.45 മുതൽ 5.30 വരെ . ചൊവ്വ: സെക്​ഷനിലെ കിഴുത്തള്ളി ഓവുപാലം, വാട്ടർ അതോറിറ്റി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെയും എസ്.എൻ കോളജ്, കാഞ്ഞിര, എസ്.എൻ കാമ്പസ്, രാജൻപീടിക, സൻെറ്​ ഫ്രാൻസിസ്, സ്വരാജ്, ജെ.ടി.എസ്, ഐ.ടി.ഐ പരിസരം ഭാഗങ്ങളിൽ ഭാഗികമായും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.