കണ്ണൂർ: സംസ്ഥാന സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യത ക്ലാസുകളിലേക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് കോഴ്‌സ് സൗജന്യമാണ്. പട്ടികവർഗ വിഭാഗക്കാർക്ക് പത്താംതരത്തിൽ 3000 രൂപയും ഹയർസെക്കൻഡറിയിൽ 5000 രൂപയും സ്‌കോളർഷിപ് ലഭിക്കും. പത്താംതരത്തിൽ 1850 രൂപയും ഹയർസെക്കൻഡറിയിൽ 2500 രൂപയുമാണ് ഫീസ്. ഫെബ്രുവരി 28 വരെയാണ് രജിസ്‌ട്രേഷൻ. ഫോൺ: 0497 2707699. ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.