വൈദ്യുതി മുടങ്ങും

ചൊവ്വ: സെക്​ഷൻ പരിധിയിലെ എസ്.എൻ കോളജ്, എസ്.എൻ കാമ്പസ്, ദിനേശ് ഫുഡ്, സ്വരാജ് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . കൊളച്ചേരി: സെക്​ഷനിലെ നോബിൾ ക്രഷർ, പ്രീമിയർ, മഹാരാജ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്​ച രാവിലെ ഒമ്പത് മുതൽ മൂന്നുവരെയും പെരുമാച്ചേരി, സി.ആർ.സി പെരുമാച്ചേരി, പാടിയിൽ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച രണ്ടുമുതൽ ആറുവരെയും . തയ്യിൽ: സെക്​ഷനിലെ ധർമപുരി, അമ്പാടി കമ്പനി, മലബാർ, കരാറിനകം കോക്കനട്ട്, തണൽ അവേര ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . ഏച്ചൂർ: സെക്​ഷനിലെ അണ്ണാക്കൊട്ടൻചാൽ, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ് ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 12 മുതൽ മൂന്നുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.