നീതി മെഡിക്കൽ സ്റ്റോർ ഉദ്​ഘാടനം

ഉളിക്കൽ: നുചിയാട് സർവിസ് സഹകരണ ബാങ്ക് മണിക്കടവിലെ ബാങ്ക് കെട്ടിടത്തിൽ ആരംഭിച്ച നീതി മെഡിക്കൽ സ്​റ്റോർ സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്​തു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ്​ പി.സി. ഷാജി അധ്യക്ഷത വഹിച്ച്​ ആദ്യ വിൽപന നടത്തി. പഞ്ചായത്തംഗം ഒ.വി. ഷാജു സംസാരിച്ചു. ബാങ്ക് പ്രസിഡൻറ്​ വർഗീസ് അഞ്ഞിലിത്തോപ്പിൽ സ്വാഗതവും സെക്രട്ടറി ടി.ഒ. ജോർജ്​ നന്ദിയും പറഞ്ഞു. ----------------- photo: neethi store മണിക്കടവിൽ നീതി മെഡിക്കൽ സ്റ്റോർ സജീവ് ജോസഫ് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.