യൂനിഫോം വിതരണം

യൂനിഫോം വിതരണംPhoto: KELAKAM4.JPG പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർഥികൾക്ക് മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ യൂനിഫോം വിതരണം ചെയ്യുന്നുകേളകം: ആറളം പട്ടികവർഗ വികസന വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക്​ യൂനിഫോം വിതരണം ചെയ്തു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എം.എൽ.എമാരായ കെ.കെ. ശൈലജ, സണ്ണി ജോസഫ്, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.