പോക്സോ കേസിൽ റിമാൻഡിൽ

പോക്സോ കേസിൽ റിമാൻഡിൽചക്കരക്കല്ല്: ലൈംഗിക അതിക്രമങ്ങൾ കാണിക്കുകയും നഗ്ന ഫോട്ടോകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കാപ്പാട് സ്വദേശി നാലാമ്പറത്ത് ഹൗസിൽ പി.സി. നിധിഷിനെ (28) ചക്കരക്കല്ല്​ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയുടെ പരാതിയിലാണ്​ നടപടി. തലശ്ശേരി സി.ജി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.