വൈദ്യുതി മുടങ്ങും

വളപട്ടണം: സെക്​ഷൻ പരിധിയിലെ സ്‌റ്റൈലോ കോർണർ, പുതിയതെരു ടൗൺ, മുച്ചിലോട്ട് കാവ്, ധനരാജ് തിയറ്റർ പരിസരം, ഹൈവേ ജങ്​ഷൻ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെയും കീരിയാട് സിമൻറ്​ ഗോഡൗൺ, ബുഷ്‌റ കമ്പനി പരിസരം, കൊല്ലറത്തിക്കൽ താഴെ ഭാഗങ്ങളിൽ ഉച്ച 2.30 മുതൽ അഞ്ചുവരെയും . കണ്ണൂർ: സെക്​ഷൻ പരിധിയിലെ പഴയ ബസ്​ സ്​റ്റാൻഡ്​​ പരിസരം, സ്റ്റേഡിയം, എസ്.സി.എ, പാമ്പൻ മാധവൻ റോഡ്, ഫാത്തിമ ഹോസ്പിറ്റൽ, മഹാത്മ മന്ദിരം, സബ് ജയിൽ, സുഭാഷ് റോഡ്, ഹരിശ്ചന്ദ്ര, റോസസ്, ഒണ്ടേൻപറമ്പ്, ജവഹർ, എസ്.എൻ നഴ്‌സറി, മടിയൻ മുക്ക്, ഭജനകോവിൽ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . ബർണശ്ശേരി: സെക്​ഷൻ പരിധിയിലെ ഒണ്ടേൻ റോഡ്, ആറാട്ട് റോഡ്, മൂന്നാം പീടിക ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ . ഏച്ചൂർ: സെക്​ഷനിലെ ജനശക്തി ട്രാൻസ്ഫോർമർ പരിധിയിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ രാത്രി 10 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.