കുപ്പികൾ കൈമാറി

തലശ്ശേരി: കൂടാരപ്പുര ചാരിറ്റബിൾ ട്രസ്റ്റ്‌ തലശ്ശേരി ജനറൽ ആശുപത്രി ഫാർമസിയിലേക്ക്‌ മരുന്ന് വിതരണത്തിനായി പ്ലാസ്റ്റിക് . ആശുപത്രി സൂപ്രണ്ട്‌ ഡോ. ആശാദേവി, ട്രസ്റ്റ്‌ പ്രസിഡന്റ്‌ വൈദ്യരവിട ലത്തീഫിൽ നിന്ന്​ കുപ്പികൾ ഏറ്റുവാങ്ങി. വാർഡ്‌ കൗൺസിലർ ടി.പി. തബ്സും, കമ്മിറ്റി എക്‌സി.മെംബർമാരായ സി.പി. അഷറഫ്‌, അൻവർ സാദത്ത്‌, പി. മുസ്തഫ, നസീബ്‌, കെ. അലി എന്നിവർ സംബന്ധിച്ചു. ---------------------------- പടം....തലശ്ശേരി ജനറൽ ആശുപത്രി ഫാർമസിയിലേക്ക്‌ കൂടാരപ്പുര ചാരിറ്റബിൾ ട്രസ്റ്റ്‌ വക കുപ്പികൾ വൈദ്യരവിട ലത്തീഫ് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.