മാടായിപ്പാറയിൽ തീപിടിത്തം

പഴയങ്ങാടി: ജൈവവൈവിധ്യങ്ങളുടെ കലവറയായ . മാടായിപ്പാറ പാറക്കുളത്തിനടുത്ത് ബുധനാഴ്ച ഉച്ച 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ തീയണക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ എം. വിജിൻ എം.എൽ.എയും പങ്കുചേർന്നു. അഗ്നിബാധയിൽ പുൽമേടുകൾ കത്തിനശിച്ചു. പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷസേന എത്തുമ്പോഴേക്കും തീ അണച്ചുകഴിഞ്ഞിരുന്നു. ------------------------------------- ചിത്ര വിശദീകരണം: മാടായിപ്പാറയിലുണ്ടായ തീപിടിത്തം എം. വിജിൻ എം.എൽ.എയും നാട്ടുകാരും ചേർന്ന് അണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.