ആർ.ടി.പി.സി.ആർ പരിശോധന പുനരാരംഭിക്കണം

ഇരിട്ടി: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ ഇരിട്ടി മേഖലയിലെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന പുനരാരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ഇരിട്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നിധിൻ നടുവനാട് അധ്യക്ഷത വഹിച്ചു. കെ. സുമേഷ് കുമാർ, ഷാനിദ് പുന്നാട്, ടി.കെ. അബ്‌ദുൽ റഷീദ്, റാഷിദ്‌ പുന്നാട്, പ്രജീഷ് കുനികേരി, സി.കെ. അർജുൻ, കെ. ശരത്, ഷിജു, കെ. സൂറത്ത്, ടി.കെ. നിർഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.