വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംധർമശാല: സെക്ഷൻ പരിധിയിലെ മാങ്ങാട്, കല്യാശ്ശേരി, കണ്ടൻചിറ, അരയാല, തളിയിൽ, പാങ്കുളം, മാങ്കടവ്, ദുബായ്ക്കണ്ടി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.പാടിയോട്ടുചാൽ: സെക്ഷനിലെ ബ്ലാക്ക് സ്റ്റോൺ ക്രഷർ, മതനാർകല്ല്, നെടുംകുന്ന്, തട്ടുമ്മൽ, നരമ്പിൽ ടെംപിൾ, കുണ്ടതടം ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.മാതമംഗലം: സെക്ഷനിലെ ആലക്കാട് ചെറിയപള്ളി, പൊന്നച്ചേരി ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെയും മില്ലത്ത് നഗർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ അഞ്ചുവരെയും വൈദ്യുതി മുടങ്ങും.ഇരിക്കൂർ: സെക്ഷനിലെ വയക്കങ്ങോട്, സിദ്ദിഖ്‌നഗർ, ഇരിക്കൂർ ഹൈസ്‌കൂൾ, മലബാർ പെയിന്റ്, മോഡേൺ വുഡ്, പാട്ടക്കൽ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.