അപകടത്തിൽ പരിക്കേറ്റ ഡ്രൈവർക്ക് സഹായഹസ്തം

തലശ്ശേരി: ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ഡിവിഷൻ കമ്മിറ്റിയംഗമായ സന്ദീപ് കീഴ്മാടത്തിന് ചികിത്സക്കായി കമ്മിറ്റി സഹായ ധനം നൽകി. പ്രസിഡന്റ് എം.എം. അബ്ദുൽ റഹീം തുക കൈമാറി. സെക്രട്ടറി ശ്രീജിത്ത് കരുണ, കമ്മിറ്റിയംഗം മുരളീധരൻ ചന്ദ്രോത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.