ഉപഹാരം നൽകി

പേരാവൂർ: കണ്ണൂർ സർവകലാശാലയിൽനിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ എസ്. വിജിലക്ക് ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയം ആലച്ചേരി ഉപഹാരം സമ്മാനിച്ചു. കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ ഉപഹാരം സമ്മാനിച്ചു. വിനോദ് കുമാർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.