വൈദ്യുതി മുടങ്ങും

ചൊവ്വ: മാതൃഭൂമി, പെരിക്കാട്, കിത്താപുരം, ഡി.ടെക്ക്, കാപ്പാട്, ശരവണമിൽ, സി.പി സ്റ്റോർ, മുണ്ടേരി പീടിക ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ഏച്ചൂർ: കണ്ണൻചാൽ, സി.എച്ച്.എം, വാരം, കെ.എസ് ഡിസ്റ്റിലറി ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ 12 വരെയും ചതുരക്കിണർ, ഐ.എം.ടി, മറിയം ടവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ച രണ്ടുവരെയും വലിയന്നൂർ, കാനനൂർ ഹാൻഡ്​ലൂം, കാമറിൻ, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി, വലിയകുണ്ട് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ച 12 മുതൽ രണ്ടുവരെയും പുറത്തീൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ച രണ്ടുവരെയും . കൊളച്ചേരി: വൈദ്യർകണ്ടി, ഈശാനമംഗലം, ചേലേരിമുക്ക്, മുണ്ടേരിക്കടവ്, കയ്യൻകോട്, നൂഞ്ഞേരി, കാരയാപ്പ് സ്‌കൂൾ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . തലശ്ശേരി: ചിങ്ങൻമുക്ക്, ഇൻഡസ് ടവർ, ഇളയടത്തുമുക്ക്, വയൽപീടിക ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ബർണശ്ശേരി: ബർണശ്ശേരി, മിൽ റോഡ്, ഡി.എസ്‌.സി ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . അഴീക്കോട്: ഓലാടത്താഴ മുതൽ മൂന്നുനിരത്ത് ചർച്ച് വരെയും ഉപ്പായിച്ചാൽ ഭാഗങ്ങളിലും വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.