വൈദ്യുതി മുടങ്ങും

ഏച്ചൂർ: കോറലാട്, ചട്ടുകപ്പാറ, എച്ച്.എസ്, ചിറാട്ടുമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും പുറത്തീൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ ഉച്ച രണ്ടുവരെയും . അഴീക്കോട്: ഓലാടത്താഴ മുതൽ മൂന്നുനിരത്ത് പള്ളി വരെയും ഉപ്പായിച്ചാൽ മുതൽ ചക്കിപ്പീടിക വരെയും ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . വളപട്ടണം: പള്ളിക്കുളം, ചാലുവയൽ, രാമതെരു, പൊടിക്കുണ്ട്, ദേശാഭിമാനി പരിസരം ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.