ജില്ലയിൽ ആയിരം കടന്ന്​ കോവിഡ്​

കണ്ണൂർ: ജില്ലയിൽ വീണ്ടും കോവിഡ്​ കുതിപ്പിന്‍റെ സൂചന നൽകി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു​. 1100 പേർക്കാണ്​ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്​. 3,804 പേർക്ക്​ പരിശോധന നടത്തി. രോഗനിരക്ക്​ 28.8 ശതമാനമാണ്​. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ 22.9 ശതമാനമാണ്​. തിങ്കളാഴ്ച 280 പേർ നെഗറ്റിവായി. ഇതുവരെ 24,62,958 പരിശോധനകൾ നടത്തി. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30,00,96 ആണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.