പാപ്പിനിശ്ശേരി മേൽപാലത്തിനു തെങ്ങ്​ ഭീഷണി

blurb ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ പാലത്തിനോടുചേർന്ന്​ തെങ്ങുകൾ ------------------------ പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലം നിർമാണത്തിലെ സാങ്കേതിക അപാകത പരിഹരിച്ചപ്പോൾ പുതിയ ഭീഷണിയായി സമീപത്തെ തെങ്ങുകള്‍. പാലത്തിന്‍റെ മധ്യഭാഗത്തേക്കാണ്​ സമീപത്തെ സ്വകാര്യ ഭൂമിയിലെ തെങ്ങുകൾ ചരിഞ്ഞുകിടക്കുന്നത്. ചില തെങ്ങുകൾ ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇവ ഉടൻ മുറിച്ചുനീക്കണമെന്ന്​ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.