ഇരിക്കൂർ: സെക്ഷനിലെ അടുവാപ്പുറംവയൽ, ചേടിച്ചേരി, ചൂളിയാട്, മോഡേൺ വുഡ്, മലബാർ പെയിന്‍റ് ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . മാതമംഗലം: സെക്ഷനിലെ പൊന്നച്ചേരി, ആലക്കാട് ചെറിയപള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 5.30 വരെ . കൊളച്ചേരി: സെക്ഷനിലെ അഭിലാഷ് ക്രഷർ, ആലിങ്കീൽ, അശോക ഫാഷൻ, ഗാലക്‌സി, പെർഫെക്ട് ബോർഡ്, ജമീലവുഡ്, മാഗ്‌നെറ്റ്, നാഷനൽ സോമിൽ, സ്റ്റോൺ ക്രഷർ, എസ്.എ വുഡ്, സിൻസിയർ, ടാക്, ഉണ്ണിലാട്ട് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.