ധർണ നടത്തി

ഇരിട്ടി: വയോജനങ്ങൾക്കുള്ള റെയിൽ യാത്രാക്കൂലിയിളവ് പിൻവലിച്ചതിനെതിരെയും ഇളവ് പുനഃസ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ടും സീനിയർ സിറ്റിസൺ ഫോറം ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ്​ ഓഫിസിന് മുന്നിൽ . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം ഇരിട്ടി ബ്ലോക്ക് കമ്മിറ്റി ചെയർമാൻ എ.എം. മാത്യു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.