കോൺഗ്രസ് മന്ദിരത്തിന് തീയിട്ടു

തളിപ്പറമ്പ്: പരിയാരം പാച്ചേനിയിലെ കോൺഗ്രസ് ഓഫിസായ പ്രിയദർശിനി മന്ദിരത്തിന് തീയിട്ടു. ബുധനാഴ്ച പുലർച്ചയാണ്​ സംഭവമെന്ന് കരുതുന്നു. ഓഫിസിനകത്തെ പ്ലാസ്റ്റിക് കസേരകൾ, പത്രക്കെട്ടുകൾ, ബോർഡ് എന്നിവ കത്തിനശിച്ചു. അക്രമത്തിന് പിന്നിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.