ഖുർആൻ പഠന സദസ്സ് വാർഷികം

പെരിങ്ങത്തൂർ: കരിയാട് കാരുണ്യ സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ചകളിൽ നടക്കുന്ന ഖുർആൻ പഠന സദസ്സിന്‍റെ വാർഷികം ആചരിച്ചു. പാനൂർ മസ്ജിദ്റഹ്മ ഇമാം അബ്ദുറബ് നിസ്താർ പഠന ക്ലാസിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.