കോൺഗ്രസ് പ്രതിഷേധം

തലശ്ശേരി: തലശ്ശേരി, കോടിയേരി, ന്യൂ മാഹിയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫിസുകൾ, കൊടിമരങ്ങൾ, പ്രവർത്തകരുടെ വീടുകൾ എന്നിവക്ക് നേരെയുണ്ടായ ആക്രമണത്തിൽ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സുശീൽ ചന്ത്രോത്ത് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.