കൊടിമരം നശിപ്പിച്ചു

ചൊക്ലി: പള്ളിക്കുനിയിലെ ഓഫിസിൽ സ്ഥാപിച്ച കൊടിമരവും കൊടിയും വീണ്ടും സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ഒരാഴ്ച മുമ്പ്​ നശിപ്പിച്ചപ്പോൾ പൊലീസിൽ പരാതിപ്പെട്ടിട്ട്​ നടപടി സ്വീകരിച്ചിരുന്നില്ല. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒളവിലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. പി. ഭരതൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.