കെ-റെയിൽ സർവേ കല്ല് പിഴുതുമാറ്റിയ സംഭവം: അന്വേഷണം ഊർജിതം

പഴയങ്ങാടി: കെ-റെയിൽ സർവേ കല്ല് പിഴുതുമാറ്റിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മാടായിപ്പാറയിൽ പാറക്കുളത്തിന് സമീപം സിൽവർ ലൈൻ സർവേയുടെ ഭാഗമായി സ്ഥാപിച്ച കല്ലാണ് ചൊവ്വാഴ്ച രാത്രി പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തിയത്. കല്ലു പിഴുതുമാറ്റിയത്​ ആരാണെന്ന സൂചനകളൊന്നും പൊലീസിന്​ ലഭിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.