കടക്ക്​ തീപിടിച്ചു

കണ്ണൂർ: താഴെചൊവ്വയിൽ . എ.എഫ്.സി ഫ്രൈഡ്​ ചിക്കൻ കടയുടെ മുകൾഭാഗത്താണ്​ ചൊവ്വാഴ്ച ഉച്ചക്ക്​ മൂന്നരയോടെ തീപിടിത്തമുണ്ടായത്​. കണ്ണൂരിൽനിന്ന്​ രണ്ട് യൂനിറ്റ് ഫയർഫോഴ്സ്​ എത്തിയാണ്​ തീയണച്ചത്​. അടുക്കളയിലും സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിലുമാണ്​ തീപടർന്നത്​. ഷോർട്ട്​ സർക്യൂട്ട്​ വഴിയോ അടുക്കളയിൽനിന്നോ​ തീപടർന്നതാവാമെന്ന്​ ഫയർഫോഴ്​സ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.