പള്ളൂരിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി: മാഹി ബൈപാസ് നിർമാണ ഭാഗമായി പള്ളൂരിൽ മേൽപാലത്തിന്‍റെ പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ 18വരെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തലശ്ശേരിയിൽനിന്ന്​ ചൊക്ലി ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ മാടപ്പീടികയിൽനിന്ന്​ ഇടത്തോട്ട് തിരിഞ്ഞ് ഇടയിൽപീടിക - പള്ളൂർ വഴി പോകേണ്ടതും തിരിച്ച്​ തലശ്ശേരിക്ക് പോകുന്ന വാഹനങ്ങൾ മേൽപാലത്തിന് സമാന്തരമായുള്ള താൽക്കാലിക പാതയിലൂടെയും പോകേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.