ഫോട്ടോ അനാവരണം ചെയ്തു

ന്യൂമാഹി: ഏടന്നൂരിലെ ടാഗോർ ലൈബ്രറി ആൻഡ്​ റീഡിങ് റൂം പ്രസിഡൻറായിരിക്കെ നിര്യാതനായ മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. അനിൽ കുമാറിന്‍റെ . തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി ലൈബ്രറി ഹാളിൽ . എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അർജുൻ പവിത്രൻ ഓണവസന്തം വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പി.പി. അജയകുമാർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.