ധർമടം: ധർമടത്ത് ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു ഭരണാധികാരിക്കും മുന്നോട്ടുപോവാനാവില്ലെന്നതിന്‍റെ സൂചനയാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഉയർന്നുവരുന്ന പ്രതിഷേധമെന്നും ജനങ്ങളുടെ രാഷ്ട്രീയമാണ് കെ- റെയിൽ വിരുദ്ധ സമരം ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ പി.ടി. സനൽകുമാർ അധ്യക്ഷത വഹിച്ചു. കെ- റെയിൽ ഐക്യദാർഢ്യ സമിതി ജില്ല കൺവീനർ ഡോ.ഡി. സുരേന്ദ്രനാഥ്, പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വേലാണ്ടി, എം.കെ. മജീദ്, സമരസമിതി കൺവീനർ എം.കെ. ജയരാജൻ, കുന്നുമ്മൽ ചന്ദ്രൻ, അജയൻ മീനോത്ത്, എം. ഫിറോസ്, അഡ്വ.ഇ. സനൂപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.