എൻ.എസ്.എസ് ക്യാമ്പ് തുടങ്ങി

വാരം: എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് -അതിജീവനം 2021 തുടങ്ങി. ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്​ഘാടനം ചെയ്തു. കൗൺസിലർ പി.പി. വത്സലൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. സുഹൈൽ, എൻ.എസ്​.എസ്​ പ്രോഗ്രാം ഓഫിസർ ടി.സി. പ്രവീൺ, പി.ടി.എ പ്രസിഡന്‍റ്​ കെ. മുഹമ്മദ് അഷ്റഫ്, ഹെഡ്മാസ്റ്റർ പി.പി. സുബൈർ, പി. ആരിഫ്, ടി. ജാബിർ, പി. അബൂബക്കർ, അബ്​ദുറഹ്മാൻ, ശാദിയ ഷൗക്കത്തലി, മുഹമ്മദലി കൂടാളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.